cinema

ഒറ്റ കണ്ണിറുക്കലിലൂടെ ലോകശ്രദ്ധ പിടിച്ച് പറ്റിയ ഒമര്‍ലുലു ചിത്രം ഒരു അഡാര്‍ ലൗ വാലന്റൈന്‍സ് ഡെയില്‍ റിലീസിനെത്തുന്നു....!

ഒമര്‍ ലുലു സംവിധാനത്തില്‍ ഒരുങ്ങുന്ന ഒരു അഡാര്‍ ലൗ അടുത്ത വാലന്റൈന്‍സ് ഡെയില്‍ റിലീസിനെത്തുന്നു. പ്രിയ പ്രകാശ് വാരിയര്‍, സിയാദ് ഷാജഹാന്‍, റോഷന്‍ അബ്ദുള്‍ റൗഫ്...